Posts

Showing posts from June, 2020

രണ്ടു സുഹൃത്തുക്കൾ

രണ്ടു   സുഹൃത്തുക്കൾ   /// ഒരു മിനി കഥ  ന മ്മൾ   ജനിച്ച   നാൾ   മുതൽ   സുഹൃത്തുക്കൾ .  ഒരുമിച്ച്   പഠിച്ചു   കളിച്ചു   വളർന്നു .  മുതിർന്നപ്പോൾ   എന്തോ   കാരണത്താൽ   നമ്മൾ   പിണങ്ങുന്നു .   ആ   പിണക്കം   ഒരു   കാരണവുമില്ലാതെ   തുടരുന്നു .    ഒരു   നാൾ   എനിക്കൊരു   കാൾ   വരുന്നു . " എന്റെ   സുഹൃത്തിന്    ആക് ‌ സിഡന്റ്   ആയി   ഹോസ്പിറ്റലിൽ   ആണ് ,  സീരിയസ്   ആണ് ."  ഞാൻ   ഹോസ്പിറ്റലിൽ   എത്തുമ്പോഴേക്കും   അവൻ   മരിച്ചിരുന്നു .....   അവന്റെ   മുഖത്തേക്ക്   നോക്കുന്നു .  !!!! നീണ്ട   അഞ്ചു   വർഷമായി   ഞാൻ   അവനെ   കണ്ടിട്ടും   സംസാരിച്ചിട്ടും .  അവനു   എന്തോ   പറയുവാനുള്ളത്   പോലെ   എനിക്ക്   തോന്നി .  എന്റെ   കണ്ണുകൾ   നിറയുന്നില്ല .    പക്ഷെ   നന്നായി   നീ...