രണ്ടു സുഹൃത്തുക്കൾ
രണ്ടു സുഹൃത്തുക്കൾ /// ഒരു മിനി കഥ ന മ്മൾ ജനിച്ച നാൾ മുതൽ സുഹൃത്തുക്കൾ . ഒരുമിച്ച് പഠിച്ചു കളിച്ചു വളർന്നു . മുതിർന്നപ്പോൾ എന്തോ കാരണത്താൽ നമ്മൾ പിണങ്ങുന്നു . ആ പിണക്കം ഒരു കാരണവുമില്ലാതെ തുടരുന്നു . ഒരു നാൾ എനിക്കൊരു കാൾ വരുന്നു . " എന്റെ സുഹൃത്തിന് ആക് സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണ് , സീരിയസ് ആണ് ." ഞാൻ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അവൻ മരിച്ചിരുന്നു ..... അവന്റെ മുഖത്തേക്ക് നോക്കുന്നു . !!!! നീണ്ട അഞ്ചു വർഷമായി ഞാൻ അവനെ കണ്ടിട്ടും സംസാരിച്ചിട്ടും . അവനു എന്തോ പറയുവാനുള്ളത് പോലെ എനിക്ക് തോന്നി . എന്റെ കണ്ണുകൾ നിറയുന്നില്ല . പക്ഷെ നന്നായി നീ...